ജൻ ഔഷധി ശാഖയുടെ ഉദ്ഘാടനം നെട്ടയം ജംഗ്ഷനിൽ നടത്തി.

ജ്യോതിർഗമയാ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ അജയ കുമാർ നടത്തുന്ന ജൻ ഔഷധിയുടെ ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ IAS നാഡ മുറിച്ച് ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരത്തിലെ സീനിയർ മെമ്പർ കേരള വർമ്മ രാജാ ആദ്യത്തെ മരുന്ന് ഏറ്റുവാങ്ങി. ശ്രീ നാണു കുട്ടൻ , സാം കുരാക്കാർ, കുഞ്ഞഹമ്മദ്, നന്ദ ഭാർഗവ് എന്നിവർ പ്രസംഗിച്ചു228 views0 comments