സാഹിതി - കോമ്രേഡ് കൾച്ചറൽ സെന്റർ







സാഹിതി - കോമ്രേഡ് കൾച്ചറൽ സെൻ്ററിലേക്ക് സ്വാഗതം


സാഹിത്യം ,ആനുകാലികം ,നാടകം, മറ്റ് കലകൾ ,സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഓഫ് ലൈൻ വേദിയാണിത്.

കേശവദാസപുരം എം.ജി. കോളജ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഈ സാംസ്കാരിക സ്ഥാപനം ഈ മേഖലയിൽ താൽപര്യ മുള്ള വരുടെ പൊതു ഇടമാണ്.


റീഡിംഗ് റൂം ,ചെറിയ ഗ്രന്ഥപുര തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി


മീഡിയാ സ്കൂൾ

( ഡബ്ബിംഗ് ,ക്യാമറ ,എഡിറ്റിംഗ് ,ആൻ കറി ഗ് ,വാർത്താവത രണം)


കംമ്പ്യൂട്ടർ അക്കൗണ്ടിംഗ് പരിശീലനം

( CAT )


സിവിൽ സർവ്വീസ് പരിശീലനം


ദേശീയ സർവ്വകലാ ശാലകളി ലേക്കുള്ള ഹ്യുമാനിറ്റീസ് പ്രവേശന പരിശീലനം

( U G/ PG ( 1IT, Du NU, etc )


സഹകരണവും സാനിധ്യവും അഭ്യർത്ഥി ക്കുന്നു.



9 views0 comments