ആനി കൊച്ചുകുഞ്ഞന്‍, 90, അന്തരിച്ചു

കോട്ടയം: അന്തരിച്ചപുലിക്കോട്ടില്‍ പി.കെ. കൊച്ചുകുഞ്ഞന്റെ (അസിസ്റ്റന്റ് മാനേജര്‍, എഫ്.സി.ഐ)ഭാര്യ ആനി കൊച്ചുകുഞ്ഞന്‍, 90, അന്തരിച്ചു. വെള്ളാവൂര്‍ മാത്തന്‍ വര്‍ഗ്ഗീസിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്.ഏറെ നാള്‍ ന്യു ജെഴ്‌സിയിലായിരുന്നു താമസം.

മക്കള്‍: സോഫി വില്‍സന്‍, ന്യു ജെഴ്‌സി; ബെറ്റി മത്തായി, അഹമ്മദാബാദ്; ഗ്ലോറി കല്ലേലില്‍, യു.എസ്); ഷീല കുരാക്കാർ

, തിരുവനന്തപുരം; സാംസന്‍ പി.കെ (കോട്ടയം)

മരുമക്കള്‍: ഷാജി വില്‍സന്‍, ന്യു ജെഴ്‌സി; ഫാ. പി.ഒ. മത്തായി (വികാര്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, അഹമ്മദാബദ്); കുരുവിള കല്ലേലില്‍, യു.എസ്; സാം കുരാക്കാർ

(കുരാക്കാർ ഗാര്‍ഡന്‍സ്, കോമ്രേഡ് ഗ്രൂപ്പ്); നിമ്മി സാംസന്‍

കൊച്ചുമക്കള്‍: ജോഷ്, ജോയ്‌സ്, ഷക്കന്‍, സെറിന, മാത്യു, വിശാല്‍, വിജിത, ഗ്ലോറിയ, ഷാരന്‍, ഫേബ, ഹാന.

56 views0 comments