സാഹിതി കോമ്രേഡ് ഗവേഷണ കേന്ദ്രത്തിലേക്ക് പുസ്തക പ്രവാഹം.


ഡോ. Y ജോൺസൺ, സുനി ജോൺസൺ, ജോഹാൻ എന്നിവർ അവരുടെ പുസ്തക ശേഖരത്തിൽ നിന്നും ഒരു ഭാഗം സാഹിതി കോമ്രേഡ് ഡയറക്ടർമാരായ ബിന്നി സാഹിതി, സാം കുരാക്കാർ എന്നിവർക്ക് കൈമാറി. ഡോ. ജോൺസൺ എഴുതിയ കവിതാ സമാഹാരവും സമ്മാനിച്ചു സാമൂഹിക പ്രവർത്തകനായ ഡോ. ജോൺസൺ ലൂർദ് മാതാ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു
177 views0 comments