ലളിതാംബിക അന്തർജനം പുരസ്കാരം : എൻട്രികൾ ക്ഷണിച്ചു

ലളിതാംബിക അന്തർജനം പുരസ്കാരം . എൻട്രികൾ ക്ഷണിച്ചു.



ലളിതാംബിക അന്തർജനം പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു.50001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.


2020 ന് ശേഷം പ്രസിദ്ധീ കരിച്ച നോവൽ ,കഥ എന്നിവയുടെ മൂന്ന് കോപ്പികൾ സംക്ഷിപ്ത ബയോഡാറ്റ എന്നിവ സഹിതം

സെക്രട്ടറി

സാഹിതി - ലളിതാംബിക അന്തർജനം ട്രസ്റ്റ് ,ഫ്ലാറ്റ് 526 ,പാറ്റൂർ ,തിരു: 35 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം അയക്കണം .


മാർച്ച് 30ന്ന് ലളിതാംബിക അന്തർജനത്തിൻ്റെ 113 മത് ജൻമ ദിനത്തിൽ പുരസ്കാര സമർപ്പണം നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ഡോ: രമേശ് കുമാറും സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും ഡയറക്ടർ നസീർ നൊച്ചാടും അറിയിച്ചു.

നമ്പർ: 944 7661834

57 views0 comments